Type And ShortHand Malayalam Joke

October 9th, 2007

ചെറുക്കന്റെ അച്ഛന്‍ ബ്രോക്കറോട്.. താനെന്നെ പറ്റിക്കുകയായിരുന്നു അല്ലേ പെണ്ണിന്റെ ഒരു കൈയ്ക്ക് നീളം കുറവാണല്ലോ…

ഇതുകേട്ട് ബ്രോക്കര്‍.. ഞാന്‍ അന്നേ പറഞ്ഞില്ലേ പെണ്ണിന്റെ ക്വാളിഫിക്കേഷന്‍ ടൈപ്പും ഷോര്‍ട്ട്‌ഹാന്‍ഡും ആണെന്ന്…


No Comments »

Malayalam forthcoming releases

October 9th, 2007

മുകുന്ദേട്ടാ മൊബൈല്‍ അഡിക്കുന്നു

വീണ്ടും വിസ

അഞ്ചരക്കമ്പനിയും അഞ്ച് പ്രോഗ്രാമര്‍മാരും

ഒരു ഓണ്‍ലൈന്‍ വീരഗാഥ

ഈ സ്റ്റാര്‍ട്ടപ്പ് ഇവിടെ കുറേ പ്രോട്ടോക്കോളുകള്‍

എന്റെ ഡോസ്, നമ്മളുടെ വിന്‍ഡോസ്, അവരുടെ യുണിക്സ്

അച്ചുവേട്ടന്റെ സിസ്റ്റം

ടി. പീ. രാധാമണി MCA

മേലേപറമ്പില്‍ കണ്‍സള്‍ട്ടന്‍സി

നമുക്കു പാര്‍ക്കാന്‍ ചാറ്റ്റൂമുകള്‍

ബഗ്ഗ് നിസ്സാരം ഫിക്സ് ഗുരുതരം

കോഡ്നോക്കിയന്ത്രം


No Comments »

Some SMS Jokes in Malayalam

October 9th, 2007

ലഞ്ച്ബാഗില്‍ ലഞ്ച് കൊണ്ടുപോകാന്‍ പറ്റും
പക്ഷേ സ്കൂള്‍ബാഗില്‍ സ്കൂള്‍ കൊണ്ടുപോകാന്‍ പറ്റുമോ??

ബസ്റ്റോപ്പിന്റെ അടുത്തു വെയിറ്റ് ചെയ്താല്‍ ബസ് വരും…
ഫുള്‍സ്റ്റോപ്പിന്റെ അടുത്തു വെയിറ്റ് ചെയ്താല്‍ ‘ഫുള്‍’ വരുമോ.. ഒരു പയിന്റെങ്കിലും??

ഓട്ടോ ഡ്രൈവര്‍ ആയാല്‍ ഓട്ടോ ഓടിക്കാം….
സ്ക്രൂഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ??

ഇഡ്ഡലിപ്പൊടി തൊട്ട് ഇഡ്ഡലി കഴിക്കാം…
മുളകുപൊടി തൊട്ട് മുളകു കഴിക്കാന്‍ പറ്റുമോ??

തെങ്ങേന്ന് തേങ്ങ വീഴും… മാവേന്ന് മാങ്ങ വീഴും…
പ്ലാവേന്ന് എന്താ പ്ലാങ്ങ വീഴാത്തെ??


No Comments »

തവളയുടെ മോഹം

October 9th, 2007

ഒരു തവള കൈനോട്ടക്കാരന്റെ അടുത്തുവന്ന് ചോദിച്ചു “എന്റെ ജീവിതത്തിലേക്ക് അടുത്തെങ്ങാനും ഒരു പെണ്‍കുട്ടി വരുമോ”
കൈനോട്ടക്കാരന്‍ തവളയുടെ കൈനോക്കി പറഞ്ഞു “തീര്‍ച്ചയായും, നിന്നെപ്പറ്റി കൂടുതല്‍ അറിയുവാനും നിന്റെ ഹൃദയം കാണുവാനും ഒരു യുവസുന്ദരി ഉടനെ നിന്റെ ജീവിതത്തില്‍ വരും.”
തവള: “ഓ ഇതു സത്യമോ, ഞാന്‍ എവിടെ വെച്ച് എങ്ങനെയാണ് അവളെ കണ്‍ടെത്തുക?”
കൈനോട്ടക്കാരന്‍ ഒരു കള്ളച്ചിരിയോടെ: “അടുത്ത വര്‍ഷം ബയോളജി ക്ലാസ്സില്‍ വെച്ച്”


No Comments »

Kaavadiyaattam - The Drunkards

October 9th, 2007


No Comments »

Peruvannapurathe visheshangal

October 9th, 2007


No Comments »

in hariharnagar comedy

October 9th, 2007


No Comments »

Boeing Boeing Super Comedy - Crooked Massager

October 9th, 2007


No Comments »

Boeing Boeing Super Comedy - Preparation of Chicken Masala

October 9th, 2007


No Comments »

mohanlal comedy adhipan

October 9th, 2007


No Comments »

« Previous PageNext Page »