Archive for August, 2008
മോഹൻലാൽ തമാശകൾ - മിന്നാരം
22 August 2008
മോഹൻലാൽ - വന്ദനം
22 August 2008
മോഹൻലാൽ സോമൻ
22 August 2008
ജഗദീഷ് - ഇൻ ഹരിഹർ നഗർ
22 August 2008
മോഹൻലാൽ ശ്രീനിവാസൻ - നാടോടിക്കാറ്റ്
22 August 2008
മോഹൻലാൽ ശ്രീനിവാസൻ - പട്ടണപ്രവേശം
22 August 2008
മോഹൻലാൽ - താളവട്ടം
22 August 2008
ഒരു മോഹൻലാൽ തമാശ
22 August 2008ഹൌ മനി കിലോമീറ്റർ ഫ്രം വാഷിൺഗ്ടൺ ഡി.സി ടു മിയാമി ബീച്ച്…
ഡോക്ടർ
22 August 2008ഡോക്ടര്‍ രോഗിയോട്: നിങ്ങള്‍ക്കിനി ഇരുപതു മിനിറ്റു കൂടി മാത്രമേ ആയുസ്സുള്ളു. അതിനു മുമ്പ് ആരെയെങ്കിലും കാണാനുണ്ടോ?
രോഗി: എനിക്കുടനെ മറ്റൊരു ഡോക്ടറെ കാണണം.
തലമുടി
22 August 2008അമ്മ മകളോട്: നോക്കിയേ എന്‍റെ രണ്ട് തലമുടി നരച്ചു.
മകള്‍: അതെങ്ങനെയാ?
അമ്മ: നിന്‍റെ തോന്ന്യാസം കണ്ട് മടുത്തിട്ട്.
മകള്‍: അപ്പോ, അമ്മൂമ്മയുടെ തലമുടി മുഴുവന്‍ നരച്ചതോ.