Manushyathwam
9 October 2007എന്നോടൊരാള്‍ ചോദിച്ചു… എന്താണ് മനുഷ്യത്വം….???
ഞാന്‍ നിന്നോട് ചേര്‍ന്നിരുന്നു..
എന്റെ കൈകള്‍ നിന്റെ തോളിലിട്ട് എന്നോട് ചേര്‍ത്തുപിടിച്ചു…
എന്നിട്ടഭിമാനത്തൊടെ പറഞ്ഞു
“ഇതാണ് മനുഷ്യത്വം.. മൃഗങ്ങളേ സ്നേഹിക്കുക”….
No comments yet
Leave a Reply
You must be logged in to post a comment.