« PreviousNext »

Some SMS Jokes in Malayalam

9 October 2007

ലഞ്ച്ബാഗില്‍ ലഞ്ച് കൊണ്ടുപോകാന്‍ പറ്റും
പക്ഷേ സ്കൂള്‍ബാഗില്‍ സ്കൂള്‍ കൊണ്ടുപോകാന്‍ പറ്റുമോ??

ബസ്റ്റോപ്പിന്റെ അടുത്തു വെയിറ്റ് ചെയ്താല്‍ ബസ് വരും…
ഫുള്‍സ്റ്റോപ്പിന്റെ അടുത്തു വെയിറ്റ് ചെയ്താല്‍ ‘ഫുള്‍’ വരുമോ.. ഒരു പയിന്റെങ്കിലും??

ഓട്ടോ ഡ്രൈവര്‍ ആയാല്‍ ഓട്ടോ ഓടിക്കാം….
സ്ക്രൂഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ??

ഇഡ്ഡലിപ്പൊടി തൊട്ട് ഇഡ്ഡലി കഴിക്കാം…
മുളകുപൊടി തൊട്ട് മുളകു കഴിക്കാന്‍ പറ്റുമോ??

തെങ്ങേന്ന് തേങ്ങ വീഴും… മാവേന്ന് മാങ്ങ വീഴും…
പ്ലാവേന്ന് എന്താ പ്ലാങ്ങ വീഴാത്തെ??

Posted in jokes, sms jokes, malayalam Jokes | Trackback | del.icio.us | Top Of Page

No comments yet

Leave a Reply


You must be logged in to post a comment.