« PreviousNext »

തവളയുടെ മോഹം

9 October 2007

ഒരു തവള കൈനോട്ടക്കാരന്റെ അടുത്തുവന്ന് ചോദിച്ചു “എന്റെ ജീവിതത്തിലേക്ക് അടുത്തെങ്ങാനും ഒരു പെണ്‍കുട്ടി വരുമോ”
കൈനോട്ടക്കാരന്‍ തവളയുടെ കൈനോക്കി പറഞ്ഞു “തീര്‍ച്ചയായും, നിന്നെപ്പറ്റി കൂടുതല്‍ അറിയുവാനും നിന്റെ ഹൃദയം കാണുവാനും ഒരു യുവസുന്ദരി ഉടനെ നിന്റെ ജീവിതത്തില്‍ വരും.”
തവള: “ഓ ഇതു സത്യമോ, ഞാന്‍ എവിടെ വെച്ച് എങ്ങനെയാണ് അവളെ കണ്‍ടെത്തുക?”
കൈനോട്ടക്കാരന്‍ ഒരു കള്ളച്ചിരിയോടെ: “അടുത്ത വര്‍ഷം ബയോളജി ക്ലാസ്സില്‍ വെച്ച്”

Posted in തമാശ, malayalam Jokes | Trackback | del.icio.us | Top Of Page

No comments yet

Leave a Reply


You must be logged in to post a comment.